ബഹുഭുജങ്ങള്‍
- 8 വശങ്ങളുള്ള ഒരു ബഹുഭുജത്തിന്റെ ആന്തരകോണുകളുടെ തുക കാണുക.
- 12 വശങ്ങളുള്ള ഒരു സമബഹുഭുജത്തിന്റെ ആന്തരകോണുകളുടെ തുകയെന്ത്? ഒരു ആന്തരകോണിന്റെ അളവെന്ത്? ഒരു ബാഹ്യകോണിന്റെ അളവെന്ത്?
- 30 വശങ്ങളുള്ള ഒരു ബഹുഭുജത്തിന്റെ ആന്തരകോണുകളുടെ തുകയെത്ര? ബാഹ്യകോണുകളുടെ തുകയെത്ര?
- ഒരു സമപഞ്ചഭുജത്തിന്റെ ഓരോ ആന്തരകോണിന്റെയും ഓരോ ബാഹ്യകോണിന്റെയും അളവ് കണക്കാക്കുക.
- 9 വശങ്ങളുള്ള ഒരു ബഹുഭുജത്തിലെ കോണുകളെല്ലാം തുല്യമാണ്. ഓരോ കോണിന്റെയും അളവെന്ത്?
- 20 വശങ്ങളുള്ള ഒരു സമബഹുഭുജത്തിന്റെ ഓരോ കോണും എത്രയാണ്? ഓരോ ബാഹ്യകോണും എത്രയാണ്?
- ഇത് ഒരു സമബഹുഭുജമാണ്. (a) ഈ ബഹുഭുജത്തിന് ഏറ്റവും അനുയോജ്യമായ പേരെന്ത്? (b) ഇതിന്‍െറ ഒരു ബാഹ്യകോണിന്‍െറ അളവെന്ത്? (c) ഒരു ആന്തരകോണിന്‍െറ അളവെത്ര?
- 8 വശങ്ങളുള്ള ഒരു ബഹുഭുജത്തിലെ ആന്തരകോണുകളുടെ തുക കാണുക. കോണുകളെല്ലാം തുല്യമാണെങ്കില്‍ ഓരോ കോണിന്‍െറയും അളവ് എത്ര?
- ഒരു സമബഹുഭുജത്തിന്‍െറ ഒരു കോണിന്‍െറ അളവ് ആയാല്‍ അതിന്‍െറ വശങ്ങളുടെ എണ്ണം രണ്ട് വ്യത്യസ്‌ത രീതികളില്‍ കണ്ടുപിടിക്കുക.
- ഒരു സമബഹുഭുജത്തിലെ ആന്തരികകോണും ബാഹ്യകോണും തമ്മിലുള്ള അംശബന്ധം 5 :1 ആയാല്‍ ബഹുഭുജത്തിന് എത്ര വശങ്ങളുണ്ട്?
- 5 സെ.മീ. ആരമുള്ള ഒരു വൃത്തം വരയ്‌ക്കുക. ഇതില്‍ ഒരു സമഷഡ്‌ഭുജം അന്തര്‍ലേഖനം ചെയ്യുക.
Home Work Answers
Polygons
- Find the sum of the interior angles of an 8 sided polygon.
- What is the sum of the interior angles of a regular polygon of 12 sides. What is the measure of one interior angle? What about one exterior angle?
- Find the sum of the interior angles of a 30 sided polygon. What is the sum of its exterior angles?
- Find the measures of each interior angle and each exterior angle of a regular pentagon.
- All angles of a polygon of 9 sides are equal. Find the measure of each angle.
- What is the measure of each angle of a 20 sided regular polygon? Each exterior angle?
- Given is a regular polygon. (a) What is the most suitable name of this polygon? (b) What is the measure of one exterior angle? (c) Find the measure of one interior angle.
- Find out the sum of interior angles of a polygon having 8 sides. If all the angles are equal, find the measure of each angle.
- If the measure of one interior angle of a regular polygon is
- Ratio of the internal angle and external angle of a regular polygon is 5:1. How many sides does it have?
- Draw a circle of radius 5 cm. Inscribe a regular hexagon in this circle.
Home Work Answers