Labour India Info World

Friday, 26 April 2013

Class IX Chapter-1 ബഹുഭുജങ്ങള്‍ (Polygons)


 ബഹുഭുജങ്ങള്‍
  1. 8 വശങ്ങളുള്ള ഒരു ബഹുഭുജത്തിന്റെ ആന്തരകോണുകളുടെ തുക കാണുക.
  2. 12 വശങ്ങളുള്ള ഒരു സമബഹുഭുജത്തിന്റെ ആന്തരകോണുകളുടെ തുകയെന്ത്‌? ഒരു ആന്തരകോണിന്റെ അളവെന്ത്‌? ഒരു ബാഹ്യകോണിന്റെ അളവെന്ത്‌?
  3. 30 വശങ്ങളുള്ള ഒരു ബഹുഭുജത്തിന്റെ ആന്തരകോണുകളുടെ തുകയെത്ര? ബാഹ്യകോണുകളുടെ തുകയെത്ര?
  4. ഒരു സമപഞ്ചഭുജത്തിന്റെ ഓരോ ആന്തരകോണിന്റെയും ഓരോ ബാഹ്യകോണിന്റെയും അളവ്‌ കണക്കാക്കുക.
  5. 9 വശങ്ങളുള്ള ഒരു ബഹുഭുജത്തിലെ കോണുകളെല്ലാം തുല്യമാണ്‌. ഓരോ കോണിന്റെയും അളവെന്ത്‌?
  6. 20 വശങ്ങളുള്ള ഒരു സമബഹുഭുജത്തിന്റെ ഓരോ കോണും എത്രയാണ്‌? ഓരോ ബാഹ്യകോണും എത്രയാണ്‌?
  7. ഇത്‌ ഒരു സമബഹുഭുജമാണ്‌. 
    (a) ഈ ബഹുഭുജത്തിന്‌ ഏറ്റവും അനുയോജ്യമായ പേരെന്ത്‌? (b) ഇതിന്‍െറ ഒരു ബാഹ്യകോണിന്‍െറ അളവെന്ത്‌? (c) ഒരു ആന്തരകോണിന്‍െറ അളവെത്ര?
  8. 8 വശങ്ങളുള്ള ഒരു ബഹുഭുജത്തിലെ ആന്തരകോണുകളുടെ തുക കാണുക. കോണുകളെല്ലാം തുല്യമാണെങ്കില്‍ ഓരോ കോണിന്‍െറയും അളവ്‌ എത്ര?
  9. ഒരു സമബഹുഭുജത്തിന്‍െറ ഒരു കോണിന്‍െറ അളവ്‌  ആയാല്‍ അതിന്‍െറ വശങ്ങളുടെ എണ്ണം രണ്ട്‌ വ്യത്യസ്‌ത രീതികളില്‍ കണ്ടുപിടിക്കുക.
  10. ഒരു സമബഹുഭുജത്തിലെ ആന്തരികകോണും ബാഹ്യകോണും തമ്മിലുള്ള അംശബന്ധം 5 :1 ആയാല്‍ ബഹുഭുജത്തിന്‌ എത്ര വശങ്ങളുണ്ട്‌?
  11. 5 സെ.മീ. ആരമുള്ള ഒരു വൃത്തം വരയ്‌ക്കുക. ഇതില്‍ ഒരു സമഷഡ്‌ഭുജം അന്തര്‍ലേഖനം ചെയ്യുക.
  Home Work Answers

Polygons

  1. Find the sum of the interior angles of an 8 sided polygon.
  2. What is the sum of the interior angles of a regular polygon of 12 sides. What is the measure of one interior angle? What about one exterior angle?
  3. Find the sum of the interior angles of a 30 sided polygon. What is the sum of its exterior angles?
  4. Find the measures of each interior angle and each exterior angle of a regular pentagon.
  5. All angles of a polygon of 9 sides are equal. Find the measure of each angle.
  6. What is the measure of each angle of a 20 sided regular polygon? Each exterior angle?
  7. Given is a regular polygon.  (a) What is the most suitable name of this polygon? (b) What is the measure of one exterior angle? (c) Find the measure of one interior angle.
  8. Find out  the  sum of interior angles of a polygon having 8 sides. If all  the angles  are equal,  find the measure of each angle.
  9. If the measure of one interior angle of a regular polygon is
     find the number of its sides in two different ways.
  10. Ratio of the internal angle and external angle of a regular polygon is 5:1. How many sides does it have?
  11. Draw a circle of radius 5 cm. Inscribe a regular hexagon in this circle.
 
  Home Work Answers

4 comments:

Grace George said...

add more and more questions like question bank

Unknown said...

Please add some more question

Anonymous said...

Supper thanks

Anonymous said...

🕶️