Labour India Info World

Thursday, 30 May 2013

Class IX Chapter-3. വൃത്തങ്ങള്‍(Circles)



1. 40 സെ.മീ. വ്യാസമുള്ള ഒരു വൃത്തത്തിലെ  32 സെ.മീ. നീളമുള്ള ഞാന്‍ വൃത്തകേന്ദ്രത്തില്‍ നിന്ന്‌ എന്തകലത്തിലായിരിക്കും?
2. 24 സെ.മീ. നീളമുള്ള ഒരു ഞാണ്‍ വൃത്തകേന്ദ്ര ത്തില്‍നിന്നും 5 സെ.മീ. അകലെയായാല്‍ വൃത്ത ത്തിന്റെ വ്യാസമെന്ത്‌?
3. 26 സെ.മീ. വ്യാസമുള്ള ഒരു വൃത്തത്തിന്റെ കേന്ദ്ര ത്തില്‍നിന്നും 12 സെ.മീ. അകലെയുള്ള ഞാണിന്‌ എന്ത്‌ നീളമുണ്ടാകും?
4. ഒരു വൃത്തത്തിന്റെ കേന്ദ്രത്തില്‍നിന്നും 7 സെ.മീ. അകലെയുള്ള ഞാണിന്‌ 48 സെ.മീ. നീള
മുണ്ട്‌. ഇതേ വൃത്തത്തിന്റെ കേന്ദ്രത്തില്‍നിന്നും 15 സെ.മീ. അകലെയുള്ള ഞാണിന്റെ നീളമെന്ത്‌?
5. ഒരു വൃത്തത്തിലെ 120 സെ.മീ. നീളമുള്ള ഞാണ്‍ വൃത്തകേന്ദ്രത്തില്‍നിന്നും 11 സെ.മീ. അകലെയാ യാല്‍ ആ വൃത്തത്തിന്റെ പരപ്പളവെന്ത്‌?
6. ഒരു വൃത്തത്തിലെ 40 സെ.മീ. നീളമുള്ള ഞാണ്‍ വൃത്തകേന്ദ്രത്തില്‍നിന്നും 21 സെ.മീ. അകലെയാ യാല്‍ ആ വൃത്തത്തിന്റെ ചുറ്റളവ്‌ കണ്ടുപിടിക്കുക.
7. ചിത്രത്തില്‍ AB ഒരു വൃത്ത ഭാഗമാണ്‌. 

ഈ വൃത്തത്തിന്റെ കേന്ദ്രം കണ്ടുപിടിക്കുന്നതി നുള്ള മാര്‍ഗം വിവരിക്കുക.
8. ഒരു വൃത്തത്തിലെ തുല്യനീളമുള്ള ഞാണുകള്‍ വൃത്തകേന്ദ്രത്തില്‍നിന്ന്‌ തുല്യ അകലത്തിലാണെ ന്ന്‌ തെളിയിക്കുക.
9. 8 സെ.മീ., 7 സെ.മീ., 6 സെ.മീ. അളവുകളുള്ള ഒരു ത്രികോണം വരച്ച്‌ അതിന്റെ പരിവൃത്തം വരയ്‌ക്കുക. പരിവൃത്ത ആരം അളന്നെഴുതുക.
10. PQ = 13 സെ.മീ., QR= 12 സെ.മീ., PR = 5 സെ.മീ. അളവില്‍
വരച്ച്‌ അതിന്റെ പരിവൃത്തം വര യ്‌ക്കുക. പരിവൃത്തകേന്ദ്രം PQ വില്‍തന്നെ വരാനുള്ള കാരണമെന്ത്‌? 

Circles
1. How far will be a chord of length 32 cm from the centre of a circle of diameter 40 cm?
2. Find the diameter of a circle if a chord 24 cm long in it is at a distance of 5 cm from the centre.
3. How long will be a chord which is 12 cm away from the centre of a circle of diameter 26 cm?
4. A chord, 7 cm away from the centre of a circle is 48 cm long. What is the length of another chord 15 cm away from the centre of the same circle?
5. Find the area of a circle if a chord of length 
120 cm is 11 cm away from the centre of the circle.
6.Find the circumference of a circle if a chord of length 40 cm is 21 cm away from the centre of the circle.
7. In the figure AB is an arc. 

Describe a method to find the centre of the circle containing this arc.
8. Prove that equal chords of a circle are equidistant from the centre of the circle.
9.Draw a triangle of sides 8 cm, 7 cm and 6 cm and draw its circumcircle. Measure and write the circumradius.
10. Draw  such that PQ = 13 cm, QR = 12 cm and PR = 5 cm. Draw its circumcircle. What is the reason for the circumcentre to be on PQ?
Home Work Answers

No comments: