- a. അക്ഷങ്ങള്‍ വരയ്‌ക്കാതെ ABCD എന്ന ചതുരം വരച്ച് ശരിയായ സ്‌ഥാനത്ത് ഈ സൂചകസംഖ്യകള്‍ അടയാള പ്പെടുത്തുക.
- b. ചതുരത്തിന്റെ മറ്റ് മൂലകളുടെ സൂചകസംഖ്യകള്‍ കാണുക.
- c. ചതുരത്തിന്റെ നീളവും വീതിയും കാണുക.
- d. ഈ ചതുരത്തിന്റെ വികര്‍ണത്തിന്റെ നീളം എന്ത്?
3. y അക്ഷത്തിന് സമാന്തരമായ വരയിലെ ഒരു ബിന്ദുവാണ് (5, -7)
- a. ഈ വര x അക്ഷവുമായി കൂട്ടിമുട്ടുന്ന ബിന്ദുവിന്റെ സൂചകസംഖ്യകള്‍ എഴുതുക.
- b. ഈ രണ്ടു ബിന്ദുക്കളും തമ്മിലുള്ള അകലം എന്ത്?
- c. ഈ വര y അക്ഷത്തില്‍നിന്ന് എത്ര യൂണിറ്റ് അകലെയാണ്?
ചിത്രത്തില്‍ O ആധാരബിന്ദുവും OABC ഒരു ചതുരവുമാണ്. OB എന്ന വികര്‍ണത്തിന്റെ നീളം 10 യൂണിറ്റും അത്
x അക്ഷവുമായി ഉണ്ടാക്കുന്ന കോണ്‍ 60°യുമാണെങ്കില്‍ A, B, C എന്നീ ബിന്ദുക്കളുടെ
സൂചകസംഖ്യകള്‍ എഴുതുക.
5. (0, 4), (4, 0), (-4, 0), (0, -4) എന്നീ സംഖ്യകള്‍ ക്രമത്തില്‍ യോജിപ്പിച്ചാല്‍ കിട്ടുന്ന ജ്യാമിതീയ രൂപത്തിന്റെ പേരെഴുതുക. വികര്‍ണത്തിന്റെ നീളം കണക്കാക്കുക.
6. ചുവടെ തന്നിട്ടുള്ള ബിന്ദുക്കളില്‍ x അക്ഷത്തിന് സമാന്തരമായ വരയിലെ ബിന്ദുക്കളെയും y അക്ഷത്തിന് സമാന്തരമായ വരയിലെ ബിന്ദുക്കളെയും തരംതിരിച്ചെഴുതുക.
A (4, 3), B (3, 5), C (-6, 3), D (3, -2), E (5, 4)
F (-1, 3), G (3, -4)
7. കേന്ദ്രം (2,0) ആയ വൃത്തം (-5, 0) എന്ന ബിന്ദുവിലൂടെ കടന്നു പോകുന്നു. വൃത്തത്തിന്റെ ആരം എത്ര? വൃത്തത്തിലെ ഏതെങ്കിലും 3 ബിന്ദുക്കള്‍ കണ്ടു പിടിക്കുക.
8. ത്രികോണം ABC യില്‍ A(1, 0), B(9, 0), AC = 5 യൂണിറ്റ് ത്രികോണത്തിന്റെ പരപ്പളവ് 12 ചതുരശ്ര യൂണിറ്റ് ആയാല്‍ അക്ഷങ്ങള്‍ വരച്ച് ത്രികോണം ABC യുടെ ഏകദേശചിത്രം വരയ്‌ക്കുക. C യുടെ സൂചകസംഖ്യകള്‍ കണക്കാക്കുക.

No comments:
Post a Comment