Class X Math
Labour India Info World
Showing posts with label X. Show all posts
Showing posts with label X. Show all posts
Sunday, 29 December 2013
Tuesday, 26 November 2013
Monday, 21 October 2013
Thursday, 12 September 2013
Class X Chapter-7. സാധ്യതകളുടെ ഗണിതം (Mathematics of Chance)

2. ഒരു പെട്ടിയില്‍ 5 ചുവന്ന പന്തുകളും അതേ വലിപ്പമുള്ള കുറച്ച് പച്ച പന്തുകളും ഉണ്ട്. കണ്ണടച്ച് ഒരു പന്ത് എടുത്താല്‍ പച്ച പന്ത് കിട്ടാനുള്ള സാധ്യത ചുവന്ന പന്ത് കിട്ടാനുള്ള സാധ്യതയുടെ ഇരട്ടിയാണ്. എങ്കില്‍ പച്ചപന്തുകളുടെ എണ്ണം എത്ര?
3. ഒരാള്‍ രണ്ടു മുതല്‍ 5 വരെയുള്ള എണ്ണല്‍സംഖ്യകള്‍ ഒരു കടലാസില്‍ എഴുതുന്നു. മറ്റൊരാള്‍ 7 മുതല്‍ 10 വരെയുള്ള എണ്ണല്‍ സംഖ്യകള്‍ ഒരു കടലാസില്‍ എഴുതുന്നു. ഇവര്‍ എഴുതിയ സംഖ്യകള്‍ പരസ്‌പരം കൂട്ടുന്നു.
(a) തുക ഒറ്റസംഖ്യ ആകാനുള്ള സാധ്യത എത്ര?
(b) തുകയിലെ അവസാന അക്കം 3 ആകാനുള്ള സാധ്യത എത്ര?
4. 2 കവറുകളില്‍ ഷിബു, സാബു എന്നിവരുടെ മേല്‍വി ലാസങ്ങള്‍ എഴുതിവച്ചിരിക്കുന്നു. മേല്‍വിലാസം നോക്കാതെ രണ്ട് വ്യത്യസ്‌ത കത്തുകള്‍ ഈ കവ റുകളിലേക്ക് ഇട്ടാല്‍ മേല്‍വിലാസം ശരിയാകാനുള്ള സാധ്യത എത്ര?
5. ഒരു ക്ലാസില്‍ 6 ആണ്‍കുട്ടികളും 8 പെണ്‍കുട്ടികളും ഉണ്ട്. അധ്യാപകനോട് സംശയം ചോദിക്കുന്നതി നായി ഒരു കുട്ടി എഴുന്നേറ്റാല്‍,
(a) അത് ഒരു പെണ്‍കുട്ടി ആകാനുള്ള സാധ്യത എത്ര?
(b) ക്ലാസിലേക്ക് 2 ആണ്‍കുട്ടികളും 2 പെണ്‍കുട്ടികളും പുതുതായി വന്നുചേര്‍ന്നശേഷം ഒരു കുട്ടി എഴുന്നേറ്റാല്‍ അത് പെണ്‍കുട്ടി ആകുന്നതിനുള്ള സാധ്യത എത്ര?
(c) സാധ്യത ആദ്യത്തെതിനേക്കാള്‍ കൂടുമോ കുറ യുമോ?
(d) ആണ്‍കുട്ടി ആകുന്നതിനുള്ള സാധ്യത കൂടുമോ കുറയുമോ?
Mathematics of Chance
1.What is the probability of getting a vowel letter if a letter is taken from the word ‘Mathematics’?2. There are 5 red balls and some green balls of the same size in a box. If a ball is taken closing your eyes, the probability of getting a green ball is 2 times the probability of getting a red ball. What is the number of green balls?
3.A boy writes the counting numbers from 2 to 5 and another boy writes the counting numbers from 7 to 10. The numbers written by the first boy are added with the numbers written by the other.
(a) What is the probability of getting the sum an odd number?
(b) What is the probability of getting the last digit of the sum as 3?
4.The addresses of Shibu and Sabu are written on two envelops. What is the probability of address to be correct if two different letters are inserted to the envelops without noticing the address?
5. There are 6 boys and 8 girls in a class. A student rises to ask a doubt.
(a) What is the probability of it to be a girl?
(b) After 2 more boys and 2 more girls joined the class if one rises, what is the probability of it to be a girl?
(c) Will the probability increase or decrease?
(d) Will the probability of it to be a boy increase or decrease?
Monday, 29 July 2013
Class X Maths Chapter-6. സൂചകസംഖ്യകള്‍ (Coordinates)

- a. അക്ഷങ്ങള്‍ വരയ്‌ക്കാതെ ABCD എന്ന ചതുരം വരച്ച് ശരിയായ സ്‌ഥാനത്ത് ഈ സൂചകസംഖ്യകള്‍ അടയാള പ്പെടുത്തുക.
- b. ചതുരത്തിന്റെ മറ്റ് മൂലകളുടെ സൂചകസംഖ്യകള്‍ കാണുക.
- c. ചതുരത്തിന്റെ നീളവും വീതിയും കാണുക.
- d. ഈ ചതുരത്തിന്റെ വികര്‍ണത്തിന്റെ നീളം എന്ത്?
3. y അക്ഷത്തിന് സമാന്തരമായ വരയിലെ ഒരു ബിന്ദുവാണ് (5, -7)
- a. ഈ വര x അക്ഷവുമായി കൂട്ടിമുട്ടുന്ന ബിന്ദുവിന്റെ സൂചകസംഖ്യകള്‍ എഴുതുക.
- b. ഈ രണ്ടു ബിന്ദുക്കളും തമ്മിലുള്ള അകലം എന്ത്?
- c. ഈ വര y അക്ഷത്തില്‍നിന്ന് എത്ര യൂണിറ്റ് അകലെയാണ്?
ചിത്രത്തില്‍ O ആധാരബിന്ദുവും OABC ഒരു ചതുരവുമാണ്. OB എന്ന വികര്‍ണത്തിന്റെ നീളം 10 യൂണിറ്റും അത്
x അക്ഷവുമായി ഉണ്ടാക്കുന്ന കോണ്‍ 60°യുമാണെങ്കില്‍ A, B, C എന്നീ ബിന്ദുക്കളുടെ
സൂചകസംഖ്യകള്‍ എഴുതുക.
5. (0, 4), (4, 0), (-4, 0), (0, -4) എന്നീ സംഖ്യകള്‍ ക്രമത്തില്‍ യോജിപ്പിച്ചാല്‍ കിട്ടുന്ന ജ്യാമിതീയ രൂപത്തിന്റെ പേരെഴുതുക. വികര്‍ണത്തിന്റെ നീളം കണക്കാക്കുക.
6. ചുവടെ തന്നിട്ടുള്ള ബിന്ദുക്കളില്‍ x അക്ഷത്തിന് സമാന്തരമായ വരയിലെ ബിന്ദുക്കളെയും y അക്ഷത്തിന് സമാന്തരമായ വരയിലെ ബിന്ദുക്കളെയും തരംതിരിച്ചെഴുതുക.
A (4, 3), B (3, 5), C (-6, 3), D (3, -2), E (5, 4)
F (-1, 3), G (3, -4)
7. കേന്ദ്രം (2,0) ആയ വൃത്തം (-5, 0) എന്ന ബിന്ദുവിലൂടെ കടന്നു പോകുന്നു. വൃത്തത്തിന്റെ ആരം എത്ര? വൃത്തത്തിലെ ഏതെങ്കിലും 3 ബിന്ദുക്കള്‍ കണ്ടു പിടിക്കുക.
8. ത്രികോണം ABC യില്‍ A(1, 0), B(9, 0), AC = 5 യൂണിറ്റ് ത്രികോണത്തിന്റെ പരപ്പളവ് 12 ചതുരശ്ര യൂണിറ്റ് ആയാല്‍ അക്ഷങ്ങള്‍ വരച്ച് ത്രികോണം ABC യുടെ ഏകദേശചിത്രം വരയ്‌ക്കുക. C യുടെ സൂചകസംഖ്യകള്‍ കണക്കാക്കുക.
5. (0, 4), (4, 0), (-4, 0), (0, -4) എന്നീ സംഖ്യകള്‍ ക്രമത്തില്‍ യോജിപ്പിച്ചാല്‍ കിട്ടുന്ന ജ്യാമിതീയ രൂപത്തിന്റെ പേരെഴുതുക. വികര്‍ണത്തിന്റെ നീളം കണക്കാക്കുക.
6. ചുവടെ തന്നിട്ടുള്ള ബിന്ദുക്കളില്‍ x അക്ഷത്തിന് സമാന്തരമായ വരയിലെ ബിന്ദുക്കളെയും y അക്ഷത്തിന് സമാന്തരമായ വരയിലെ ബിന്ദുക്കളെയും തരംതിരിച്ചെഴുതുക.
A (4, 3), B (3, 5), C (-6, 3), D (3, -2), E (5, 4)
F (-1, 3), G (3, -4)
7. കേന്ദ്രം (2,0) ആയ വൃത്തം (-5, 0) എന്ന ബിന്ദുവിലൂടെ കടന്നു പോകുന്നു. വൃത്തത്തിന്റെ ആരം എത്ര? വൃത്തത്തിലെ ഏതെങ്കിലും 3 ബിന്ദുക്കള്‍ കണ്ടു പിടിക്കുക.
8. ത്രികോണം ABC യില്‍ A(1, 0), B(9, 0), AC = 5 യൂണിറ്റ് ത്രികോണത്തിന്റെ പരപ്പളവ് 12 ചതുരശ്ര യൂണിറ്റ് ആയാല്‍ അക്ഷങ്ങള്‍ വരച്ച് ത്രികോണം ABC യുടെ ഏകദേശചിത്രം വരയ്‌ക്കുക. C യുടെ സൂചകസംഖ്യകള്‍ കണക്കാക്കുക.
Class X Maths Chapter-5. ഘനരൂപങ്ങള്‍ (Solids)

2. പാദചുറ്റളവ് 12π സെ.മീറ്ററും പാര്‍ശ്വോന്നതി 10 സെ.മീറ്ററും ആയ ഒരു വൃത്തസ്‌തൂപികയുടെ വ്യാപ്‌തം എന്ത്?
3. ഒരു സ്‌തൂപികയുടെ പാദം 7 സെ.മീ. വശമുള്ള സമഷഡ്‌ഭുജമാണ്. അതിന്റെ ഉയരം 15 സെ.മീ. ആയാല്‍ വ്യാപ്‌തം കണ്ടുപിടിക്കുക.
4. ഒരു വൃത്തസ്‌തൂപികയുടെ പാദആരം 11 സെ.മീറ്ററും ഉയരം 60 സെ.മീറ്ററും ആയാല്‍ അതിന്റെ (a) ഉപരി തല പരപ്പളവെന്ത്? (b) വ്യാപ്‌തമെന്ത്?
5. പാദവക്ക് 8 മീറ്ററും ഉയരം 9 മീറ്ററും ഉള്ള സമചതുര സ്‌തൂപികയുടെ ഉപരിതല പരപ്പളവും പാദവക്ക് 9 മീറ്ററും ഉയരം 8 മീറ്ററും ഉള്ള സമചതുരസ്‌തൂപിക യുടെ ഉപരിതല പരപ്പളവും തുല്യമാണോ എന്ന് പരി ശോധിക്കുക.
6. ഒരു ഗോളത്തിന്റെ ഉപരിതല പരപ്പളവ് 324π ച. സെ.മീ. ആയാല്‍ അതിന്റെ ആരം എന്ത്?
7. 50 സെ.മീ. ആരവും 4 മീറ്റര്‍ നീളവുമുള്ള വൃത്തസ്‌തം ഭത്തിന്റെ രണ്ടഗ്രങ്ങളിലും അതേ ആരമുള്ള അര്‍ധ വൃത്തങ്ങള്‍ ഘടിപ്പിച്ച രൂപത്തിലുള്ള ഒരു ടാങ്കില്‍ എത്ര ലിറ്റര്‍ വെള്ളം കൊള്ളും?
8. ഒരു പന്തിന്റെ ഉപരിതല പരപ്പളവ് 1808.64 ച.സെ.മീ. ആയാല്‍ അതിന്റെ ആരം എത്ര?
9. 8 സെ.മീ. വ്യാസവും 5 സെ.മീ. പാര്‍ശ്വോന്നതിയും ഉള്ള വൃത്തസ്‌തൂപികാകൃതിയായ ഒരു പാത്രത്തില്‍ എത്ര അളവ് വെള്ളം കൊള്ളും?
10. ഒരു ഗോളത്തിന്റെ വ്യാപ്‌തം 166.66 π സെ.മീ. ആയാല്‍ അതിന്റെ ഉപരിതല
പരപ്പളവ് കണ്ടുപിടിക്കുക.
Wednesday, 26 June 2013
Friday, 24 May 2013
Class X Maths Chapter-3. രണ്ടാംകൃതി സമവാക്യങ്ങള്‍ (Second Degree Equations)
1. ഒരു ചതുരത്തിന്റെ നീളം വീതിയുടെ 4 മടങ്ങാണ്. അതിന്റെ പരപ്പളവ് 144 ച. മീ. ആയാല്‍ നീളവും വീതിയും കാണുക.
2. ഒരു ചതുരത്തിന്റെ നീളം വീതിയുടെ 3 മടങ്ങിനേക്കാള്‍ 2 സെ.മീ. കുറവാണ്. അതിന്റെ പരപ്പളവ് 65 ച. സെ.മീ. ആയാല്‍ നീളവും വീതിയും കണ്ടുപിടിക്കുക.
3. തുടര്‍ച്ചയായ രണ്ട് ഇരട്ട പൂര്‍ണസംഖ്യകളില്‍ ചെറുതിന്റെ വര്‍ഗം വലുതിനേക്കാള്‍ 10 കൂടുതലായാല്‍ സംഖ്യകള്‍ ഏവ?
4. തുടര്‍ച്ചയായ രണ്ട് ഒറ്റ പൂര്‍ണസംഖ്യകളുടെ ഗുണനഫലം സംഖ്യകളുടെ തുകയുടെ 2 മടങ്ങിനേക്കാള്‍ 1 കുറവാണ്. സംഖ്യകള്‍ ഏവ?
5. തുടര്‍ച്ചയായ രണ്ട് പൂര്‍ണസംഖ്യകളുടെ ഗുണനഫലം വലുതിന്റെ 3 മടങ്ങിനേക്കാള്‍ 5 കൂടുതലായാല്‍ സംഖ്യകള്‍ കണ്ടുപിടിക്കുക.
6. തുടര്‍ച്ചയായ 3 പൂര്‍ണസംഖ്യകളുടെ തുകയുടെ 3 മടങ്ങ് അതില്‍ വലിയ രണ്ടു സംഖ്യകളുടെ ഗുണനഫലത്തിന് തുല്യമാണ്. സംഖ്യകള്‍ ഏവ?
Home Work Answers
Second Degree Equations
1.The length of a rectangle is 4 times its breadth. The area of the rectangle is 144 sq.m. Find its length and breadth.2.The length of a rectangle is 2 cm less than 3 times its breadth. Find its dimensions if its area is 65 sq.cm.
3.Find two consecutive even integers such that the square of the smaller is 10 more than the larger.
4.The product of two consecutive odd integers is 1 less than twice their sum. Find the integers.
5.The product of two consecutive integers is 5 more than three times the larger. Find the integers.
6.Find three consecutive integers such that three times the sum of all three equals the product of the larger two.
Home Work Answers
Subscribe to:
Comments (Atom)











































