2. ഒരു പെട്ടിയില്‍ 5 ചുവന്ന പന്തുകളും അതേ വലിപ്പമുള്ള കുറച്ച് പച്ച പന്തുകളും ഉണ്ട്. കണ്ണടച്ച് ഒരു പന്ത് എടുത്താല്‍ പച്ച പന്ത് കിട്ടാനുള്ള സാധ്യത ചുവന്ന പന്ത് കിട്ടാനുള്ള സാധ്യതയുടെ ഇരട്ടിയാണ്. എങ്കില്‍ പച്ചപന്തുകളുടെ എണ്ണം എത്ര?
3. ഒരാള്‍ രണ്ടു മുതല്‍ 5 വരെയുള്ള എണ്ണല്‍സംഖ്യകള്‍ ഒരു കടലാസില്‍ എഴുതുന്നു. മറ്റൊരാള്‍ 7 മുതല്‍ 10 വരെയുള്ള എണ്ണല്‍ സംഖ്യകള്‍ ഒരു കടലാസില്‍ എഴുതുന്നു. ഇവര്‍ എഴുതിയ സംഖ്യകള്‍ പരസ്‌പരം കൂട്ടുന്നു.
(a) തുക ഒറ്റസംഖ്യ ആകാനുള്ള സാധ്യത എത്ര?
(b) തുകയിലെ അവസാന അക്കം 3 ആകാനുള്ള സാധ്യത എത്ര?
4. 2 കവറുകളില്‍ ഷിബു, സാബു എന്നിവരുടെ മേല്‍വി ലാസങ്ങള്‍ എഴുതിവച്ചിരിക്കുന്നു. മേല്‍വിലാസം നോക്കാതെ രണ്ട് വ്യത്യസ്‌ത കത്തുകള്‍ ഈ കവ റുകളിലേക്ക് ഇട്ടാല്‍ മേല്‍വിലാസം ശരിയാകാനുള്ള സാധ്യത എത്ര?
5. ഒരു ക്ലാസില്‍ 6 ആണ്‍കുട്ടികളും 8 പെണ്‍കുട്ടികളും ഉണ്ട്. അധ്യാപകനോട് സംശയം ചോദിക്കുന്നതി നായി ഒരു കുട്ടി എഴുന്നേറ്റാല്‍,
(a) അത് ഒരു പെണ്‍കുട്ടി ആകാനുള്ള സാധ്യത എത്ര?
(b) ക്ലാസിലേക്ക് 2 ആണ്‍കുട്ടികളും 2 പെണ്‍കുട്ടികളും പുതുതായി വന്നുചേര്‍ന്നശേഷം ഒരു കുട്ടി എഴുന്നേറ്റാല്‍ അത് പെണ്‍കുട്ടി ആകുന്നതിനുള്ള സാധ്യത എത്ര?
(c) സാധ്യത ആദ്യത്തെതിനേക്കാള്‍ കൂടുമോ കുറ യുമോ?
(d) ആണ്‍കുട്ടി ആകുന്നതിനുള്ള സാധ്യത കൂടുമോ കുറയുമോ?
Mathematics of Chance
1.What is the probability of getting a vowel letter if a letter is taken from the word ‘Mathematics’?2. There are 5 red balls and some green balls of the same size in a box. If a ball is taken closing your eyes, the probability of getting a green ball is 2 times the probability of getting a red ball. What is the number of green balls?
3.A boy writes the counting numbers from 2 to 5 and another boy writes the counting numbers from 7 to 10. The numbers written by the first boy are added with the numbers written by the other.
(a) What is the probability of getting the sum an odd number?
(b) What is the probability of getting the last digit of the sum as 3?
4.The addresses of Shibu and Sabu are written on two envelops. What is the probability of address to be correct if two different letters are inserted to the envelops without noticing the address?
5. There are 6 boys and 8 girls in a class. A student rises to ask a doubt.
(a) What is the probability of it to be a girl?
(b) After 2 more boys and 2 more girls joined the class if one rises, what is the probability of it to be a girl?
(c) Will the probability increase or decrease?
(d) Will the probability of it to be a boy increase or decrease?
No comments:
Post a Comment