Labour India Info World

Saturday, 14 September 2013

Class IX Maths Chapter-8. ജ്യാമിതീയ അംശബന്ധങ്ങള്‍ (Geometric Proportions)

1. 6 സെ.മീ., 7.5 സെ.മീ., 8 സെ.മീ. വശമുള്ള ഒരു ത്രി കോണം നിര്‍മ്മിച്ച്‌ അതിനെ പരപ്പളവുകള്‍ 1 : 3 എന്ന അംശബന്ധത്തില്‍ ആകുന്നവിധം രണ്ടു
ത്രികോണങ്ങളായി ഭാഗിക്കുക.
2. ചുറ്റളവ്‌ 8.7 സെ.മീ ഉം വശങ്ങളുടെ നീളങ്ങള്‍ തമ്മിലുള്ള അംശബന്ധം 2 : 2 : 3 ഉം ആയ ഒരു ത്രികോ ണം നിര്‍മ്മിക്കുക.
3. 
ΔABC യില്‍ BC എന്ന വശത്തിനു സമാന്തരമായ രേഖ മറ്റ്‌ രണ്ട്‌ വശങ്ങളെ യഥാക്രമം X, Y എന്നീ ബിന്ദുക്കളില്‍ ഖണ്ഡിക്കുന്നു. 


AB = 20 സെ.മീ.,
AC = 15 സെ.മീ.,
BX = 8 സെ.മീ. ആയാല്‍ AY കാണുക.
4. ഒരു മട്ടത്രികോണത്തിന്റെ കര്‍ണമല്ലാത്ത ഒരു വശത്തിന്റെ ലംബസമഭാജി കര്‍ണത്തെ സമഭാഗം ചെയ്യുന്നു എന്നു തെളിയിക്കുക.
5. 13 സെ.മീ. നീളത്തില്‍ ഒരു രേഖ വരച്ച്‌ അതിനെ 2 : 3 : 4 എന്ന അംശബന്ധത്തില്‍ ഭാഗിക്കുക.
6. ΔABC യില്‍ യുടെ സമഭാജിയാണ്‌ AD. 


AB = 8 സെ.മീ.,
AC = 10 സെ.മീ.,
BD = 6 സെ.മീ. ആയാല്‍ BC കണക്കാക്കുക.
ΔABC യുടെ ചുറ്റളവ്‌ കാണുക.

1. Draw a triangle of sides 6 cm, 7.5 cm and 8 cm. Divide it into two triangles such that their areas are in the ratio 1 : 3.
2. Construct a triangle whose perimeter is 8.7 cm and sides are in the ratio 2 : 2 : 3.
3. In DABC, a line parallel to BC intersects the other two sides at X and Y.

If AB = 20 cm, 
AC = 15 cm and 
BX = 8 cm, 
find AY.
4. Prove that the perpendicular bisector of a side of a right triangle other than the hypotenuse, bisects the hypotenuse.
5. Draw a line 13 cm long and divide it in the ratio 
2 : 3 : 4.
6. AD is the bisector of A in DABC. 

If AB = 8 cm, 
AC = 10 cm and 
BD = 6 cm find BC. 
Also find the perimeter of DABC.

No comments: