Labour India Info World

Tuesday, 24 September 2013

Class VIII Maths Chapter-7.സമവാക്യങ്ങള്‍ (Equations)

1. രാധയ്‌ക്ക്‌ തന്റെ മകളുടെ വയസ്സിന്റെ ഇരട്ടി പ്രായ മാണ്‌. 4 വര്‍ഷം കഴിഞ്ഞാല്‍ രാധയ്‌ക്ക്‌ മകളുടെ 7 വര്‍ഷം മുമ്പുള്ള വയസ്സിന്റെ 3 ഇരട്ടി പ്രായമാകും. ഓരോരുത്തരുടേയും ഇപ്പോഴത്തെ പ്രായം കണക്കാ ക്കുക.
2. ഒരു സംഖ്യയുടെ മൂന്ന്‌ മടങ്ങ്‌ ആ സംഖ്യയേക്കാള്‍ 12 കൂടുതലായാല്‍ സംഖ്യയേത്‌?
3. 8A, 8B, 8C എന്നീ മൂന്ന്‌ ക്ലാസ്‌ ഡിവിഷനിലായി 108 കുട്ടികള്‍ക്ക്‌ കൊടുക്കാനായി 108 കഷണം കേക്ക്‌ വാങ്ങി. A ഡിവിഷനില്‍ ഏറ്റവും കൂടുതലും C ല്‍ ഏറ്റവും കുറവും കുട്ടികളാണ്‌ ഉള്ളത്‌. B ഡിവിഷ നില്‍ A യിലുള്ളതിനേക്കാള്‍ 5 കുട്ടികള്‍ കുറവും C യിലുള്ളതിനേക്കാള്‍ 2 കുട്ടികള്‍ കൂടുതലുമാണ്‌. എങ്കില്‍ ഓരോ ഡിവിഷനിലേക്കും എത്ര കഷണം വീതം കേക്ക്‌ വേണം?
4. ജോളിയുടെ ശമ്പളത്തിന്റെ മൂന്നു മടങ്ങാണ്‌ മാനേ ജരുടെ ശമ്പളം. രണ്ടുപേര്‍ക്കുംകൂടി 52000 രൂപ ശമ്പളമുണ്ടെങ്കില്‍ ഓരോരുത്തരുടേയും ശമ്പളം എത്ര?
5. രണ്ട്‌ സംഖ്യകളില്‍ ചെറുത്‌ വലുതിന്റെ 
 

ഭാഗമാണ്‌. ഇവയുടെ തുക 104 ആണ്‌. സംഖ്യകള്‍ ഏവ? 

Equations
1. Radha’s age is 2 times the age of her daughter. After 4 years Radha’s age will be 3 times the age of her daughter 7 years ago. Find their present ages.
2. Three times a number is 12 more than the number. Find the number.
3. 108 pieces of cakes was bought to distribute equally among 108 students of classes 8A, 8B,  and 8C. The number of students is least in 8C and most in 8A. The number of students in 8B is 5 less than that of 8A and 2 more than that of 8C. How many pieces of cakes are needed to 8A, 8B and 8C.
4 Jolly’s manager’s salary is 3 times the salary of Jolly. If their total salary is Rs. 52000, find the salary of each.
5. The smaller of two numbers is  part of the larger. Find the numbers if their sum is 104.

1 comment:

pamaliajadea said...

BetMGM casino and racetrack - JTM Hub
Casino at BetMGM is located in New Jersey and is open 광주 출장안마 daily 24 포항 출장안마 hours. The casino's 김해 출장안마 hours of 속초 출장샵 operation are 9:00 a.m. – 광명 출장안마 9:00 a.m.. The casino's