Labour India Info World

Thursday, 30 May 2013

Class IX Chapter-3. വൃത്തങ്ങള്‍(Circles)



1. 40 സെ.മീ. വ്യാസമുള്ള ഒരു വൃത്തത്തിലെ  32 സെ.മീ. നീളമുള്ള ഞാന്‍ വൃത്തകേന്ദ്രത്തില്‍ നിന്ന്‌ എന്തകലത്തിലായിരിക്കും?
2. 24 സെ.മീ. നീളമുള്ള ഒരു ഞാണ്‍ വൃത്തകേന്ദ്ര ത്തില്‍നിന്നും 5 സെ.മീ. അകലെയായാല്‍ വൃത്ത ത്തിന്റെ വ്യാസമെന്ത്‌?
3. 26 സെ.മീ. വ്യാസമുള്ള ഒരു വൃത്തത്തിന്റെ കേന്ദ്ര ത്തില്‍നിന്നും 12 സെ.മീ. അകലെയുള്ള ഞാണിന്‌ എന്ത്‌ നീളമുണ്ടാകും?
4. ഒരു വൃത്തത്തിന്റെ കേന്ദ്രത്തില്‍നിന്നും 7 സെ.മീ. അകലെയുള്ള ഞാണിന്‌ 48 സെ.മീ. നീള
മുണ്ട്‌. ഇതേ വൃത്തത്തിന്റെ കേന്ദ്രത്തില്‍നിന്നും 15 സെ.മീ. അകലെയുള്ള ഞാണിന്റെ നീളമെന്ത്‌?
5. ഒരു വൃത്തത്തിലെ 120 സെ.മീ. നീളമുള്ള ഞാണ്‍ വൃത്തകേന്ദ്രത്തില്‍നിന്നും 11 സെ.മീ. അകലെയാ യാല്‍ ആ വൃത്തത്തിന്റെ പരപ്പളവെന്ത്‌?
6. ഒരു വൃത്തത്തിലെ 40 സെ.മീ. നീളമുള്ള ഞാണ്‍ വൃത്തകേന്ദ്രത്തില്‍നിന്നും 21 സെ.മീ. അകലെയാ യാല്‍ ആ വൃത്തത്തിന്റെ ചുറ്റളവ്‌ കണ്ടുപിടിക്കുക.
7. ചിത്രത്തില്‍ AB ഒരു വൃത്ത ഭാഗമാണ്‌. 

ഈ വൃത്തത്തിന്റെ കേന്ദ്രം കണ്ടുപിടിക്കുന്നതി നുള്ള മാര്‍ഗം വിവരിക്കുക.
8. ഒരു വൃത്തത്തിലെ തുല്യനീളമുള്ള ഞാണുകള്‍ വൃത്തകേന്ദ്രത്തില്‍നിന്ന്‌ തുല്യ അകലത്തിലാണെ ന്ന്‌ തെളിയിക്കുക.
9. 8 സെ.മീ., 7 സെ.മീ., 6 സെ.മീ. അളവുകളുള്ള ഒരു ത്രികോണം വരച്ച്‌ അതിന്റെ പരിവൃത്തം വരയ്‌ക്കുക. പരിവൃത്ത ആരം അളന്നെഴുതുക.
10. PQ = 13 സെ.മീ., QR= 12 സെ.മീ., PR = 5 സെ.മീ. അളവില്‍
വരച്ച്‌ അതിന്റെ പരിവൃത്തം വര യ്‌ക്കുക. പരിവൃത്തകേന്ദ്രം PQ വില്‍തന്നെ വരാനുള്ള കാരണമെന്ത്‌? 

Circles
1. How far will be a chord of length 32 cm from the centre of a circle of diameter 40 cm?
2. Find the diameter of a circle if a chord 24 cm long in it is at a distance of 5 cm from the centre.
3. How long will be a chord which is 12 cm away from the centre of a circle of diameter 26 cm?
4. A chord, 7 cm away from the centre of a circle is 48 cm long. What is the length of another chord 15 cm away from the centre of the same circle?
5. Find the area of a circle if a chord of length 
120 cm is 11 cm away from the centre of the circle.
6.Find the circumference of a circle if a chord of length 40 cm is 21 cm away from the centre of the circle.
7. In the figure AB is an arc. 

Describe a method to find the centre of the circle containing this arc.
8. Prove that equal chords of a circle are equidistant from the centre of the circle.
9.Draw a triangle of sides 8 cm, 7 cm and 6 cm and draw its circumcircle. Measure and write the circumradius.
10. Draw  such that PQ = 13 cm, QR = 12 cm and PR = 5 cm. Draw its circumcircle. What is the reason for the circumcentre to be on PQ?
Home Work Answers

Class IX Chapter-4. അഭിന്നകസംഖ്യകള്‍(Irrational Numbers)




Irrational Numbers

Home Work Answers

Friday, 24 May 2013

Class X Maths Chapter-3. രണ്ടാംകൃതി സമവാക്യങ്ങള്‍ (Second Degree Equations)


1. ഒരു ചതുരത്തിന്റെ നീളം വീതിയുടെ 4 മടങ്ങാണ്‌. അതിന്റെ പരപ്പളവ്‌ 144 ച. മീ. ആയാല്‍ നീളവും വീതിയും കാണുക.
2. ഒരു ചതുരത്തിന്റെ നീളം വീതിയുടെ 3 മടങ്ങിനേക്കാള്‍ 2 സെ.മീ. കുറവാണ്‌. അതിന്റെ പരപ്പളവ്‌ 65 ച. സെ.മീ. ആയാല്‍ നീളവും വീതിയും കണ്ടുപിടിക്കുക.
3. തുടര്‍ച്ചയായ രണ്ട്‌ ഇരട്ട പൂര്‍ണസംഖ്യകളില്‍ ചെറുതിന്റെ വര്‍ഗം വലുതിനേക്കാള്‍ 10 കൂടുതലായാല്‍ സംഖ്യകള്‍ ഏവ?
4. തുടര്‍ച്ചയായ രണ്ട്‌ ഒറ്റ പൂര്‍ണസംഖ്യകളുടെ ഗുണനഫലം സംഖ്യകളുടെ തുകയുടെ 2 മടങ്ങിനേക്കാള്‍ 1 കുറവാണ്‌. സംഖ്യകള്‍ ഏവ?
5. തുടര്‍ച്ചയായ രണ്ട്‌ പൂര്‍ണസംഖ്യകളുടെ ഗുണനഫലം വലുതിന്റെ 3 മടങ്ങിനേക്കാള്‍ 5 കൂടുതലായാല്‍ സംഖ്യകള്‍ കണ്ടുപിടിക്കുക.
6. തുടര്‍ച്ചയായ 3 പൂര്‍ണസംഖ്യകളുടെ തുകയുടെ 3 മടങ്ങ്‌ അതില്‍ വലിയ രണ്ടു സംഖ്യകളുടെ ഗുണനഫലത്തിന്‌ തുല്യമാണ്‌. സംഖ്യകള്‍ ഏവ? 


Home Work Answers
Second Degree Equations
1.The length of a rectangle is 4 times its breadth. The area of the rectangle is 144 sq.m. Find its length and breadth.
2.The length of a rectangle is 2 cm less than 3 times its breadth. Find its dimensions if its area is 65 sq.cm.
3.Find two consecutive even integers such that the square of the smaller is 10 more than the larger.
4.The product of two consecutive odd integers is 1 less than twice their sum. Find the integers.
5.The product of two consecutive integers is 5 more than three times the larger. Find the integers.
6.Find three consecutive integers such that three times the sum of all three equals the product of the larger two.
Home Work Answers

Class X Maths Chapter-2. വൃത്തങ്ങള്‍(Circles)





Circles




Home Work Answers