1. ഒരു ചതുരത്തിന്റെ നീളം വീതിയുടെ 4 മടങ്ങാണ്. അതിന്റെ പരപ്പളവ് 144 ച. മീ. ആയാല്‍ നീളവും വീതിയും കാണുക.
2. ഒരു ചതുരത്തിന്റെ നീളം വീതിയുടെ 3 മടങ്ങിനേക്കാള്‍ 2 സെ.മീ. കുറവാണ്. അതിന്റെ പരപ്പളവ് 65 ച. സെ.മീ. ആയാല്‍ നീളവും വീതിയും കണ്ടുപിടിക്കുക.
3. തുടര്‍ച്ചയായ രണ്ട് ഇരട്ട പൂര്ണസംഖ്യകളില് ചെറുതിന്റെ വര്‍ഗം വലുതിനേക്കാള്‍ 10 കൂടുതലായാല്‍ സംഖ്യകള്‍ ഏവ?
4. തുടര്‍ച്ചയായ രണ്ട് ഒറ്റ പൂര്‍ണസംഖ്യകളുടെ ഗുണനഫലം സംഖ്യകളുടെ തുകയുടെ 2 മടങ്ങിനേക്കാള്‍ 1 കുറവാണ്. സംഖ്യകള്‍ ഏവ?
5. തുടര്‍ച്ചയായ രണ്ട് പൂര്‍ണസംഖ്യകളുടെ ഗുണനഫലം വലുതിന്റെ 3 മടങ്ങിനേക്കാള്‍ 5 കൂടുതലായാല്‍ സംഖ്യകള്‍ കണ്ടുപിടിക്കുക.
6. തുടര്‍ച്ചയായ 3 പൂര്‍ണസംഖ്യകളുടെ തുകയുടെ 3 മടങ്ങ് അതില്‍ വലിയ രണ്ടു സംഖ്യകളുടെ ഗുണനഫലത്തിന് തുല്യമാണ്. സംഖ്യകള്‍ ഏവ?
Home Work Answers
Second Degree Equations
1.The length of a rectangle is 4 times its breadth. The area of the rectangle is 144 sq.m. Find its length and breadth.2.The length of a rectangle is 2 cm less than 3 times its breadth. Find its dimensions if its area is 65 sq.cm.
3.Find two consecutive even integers such that the square of the smaller is 10 more than the larger.
4.The product of two consecutive odd integers is 1 less than twice their sum. Find the integers.
5.The product of two consecutive integers is 5 more than three times the larger. Find the integers.
6.Find three consecutive integers such that three times the sum of all three equals the product of the larger two.
Home Work Answers
1 comment:
how can i download this?
Post a Comment