Labour India Info World

Thursday, 1 August 2013

Class IX Maths Chapter-7. സ്ഥിതിവിവരക്കണക്ക്‌ (Statistics)

1. ഒരു ക്ലാസിലെ 50 കുട്ടികളുടെ പരീക്ഷയുടെ മാര്‍ക്കുകളുടെ പട്ടിക ചുവടെ ചേര്‍ക്കുന്നു. ചതുരചിത്രം, ആവൃത്തി ബഹുഭുജം ഇവ ഒരേ ചിത്രത്തില്‍ വരയ്‌ക്കുക.
2. 36, 32, 41, x, 44, 47, 42, 41 ഇവയുടെ മാധ്യം 41 ആയാല്‍ x ന്റെ വില എന്ത്‌?
3. ഏതാനും കുട്ടികള്‍ ഹൈജമ്പ്‌ ചാടിയ അളവുകള്‍ സെന്റിമീറ്ററില്‍ ചുവടെ ചേര്‍ക്കുന്നു.
171, 155, 164, 183, 172, 167, 164
ഇവയുടെ മാധ്യം, മധ്യമം, മഹിതം ഇവ കാണുക.
4. 9-ാം ക്ലാസ്‌ A ഡിവിഷനിലെ 42 കുട്ടികളുടെ മാര്‍ക്കിന്റെ മാധ്യം 37. B ഡിവിഷനിലെ 38 കുട്ടി കളുടെ മാര്‍ക്കിന്റെ മാധ്യം 35. എങ്കില്‍ ഈ രണ്ട്‌ ഡിവിഷനിലേയും കൂടി ആകെ കുട്ടികളുടെ മാര്‍ക്കി ന്റെ മാധ്യം കാണുക.
5. ഒരു ക്ലാസിലെ 40 കുട്ടികള്‍ക്ക്‌ ലഭിച്ച ഗ്രേഡിനെ സൂചിപ്പിക്കുന്ന ചതുരച്ചിത്രമാണ്‌ താഴെ കൊടുത്തിരി ക്കുന്നത്‌.

a. ഏറ്റവും കൂടുതല്‍ കുട്ടികള്‍ അര്‍ഹരായത്‌ ഏത്‌ ഗ്രേഡിനാണ്‌? എത്ര?
b. D+ഉം അതില്‍ ഉയര്‍ന്നതുമായ ഗ്രേഡ്‌ ലഭിച്ചവര്‍ എത്ര?
c. A+ ഗ്രേഡ്‌ ലഭിച്ച കുട്ടികളുടെ എണ്ണം എത്ര?
d. D+ ല്‍ താഴെ ഗ്രേഡ്‌ ലഭിച്ച എത്ര കുട്ടികളുണ്ട്‌?
6. ഒരാഴ്‌ചയിലെ കൊച്ചിയിലെ കൂടിയ താപനില റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്‌ താഴെ കൊടുത്തിരിക്കുന്ന വിധത്തിലാണ്‌.

താപനിലകളുടെ ശരാശരി കാണുക. താപനിലക ളുടെ മധ്യമം എത്ര? ശരാശരി താപനിലയും മധ്യമവും താരതമ്യം ചെയ്യുക. 
Statistics
1. A table showing the marks of 50 students of a class is given below. Draw a histogram and frequency polygon in the same figure.
2. If the mean of  36, 32, 41, x, 44, 47, 42 and 41 is 41, what is the value of x?
3. The heights of jumps in centimeters of some students in a high jump competition is given below.
171, 155, 164, 183, 172, 167, 164
Find its mean, median and mode.
4. The mean of marks of 42 students of class IX A is 37 and the mean of marks of 38 students of Class IX B is 35. Find the mean of marks of all students of these two divisions.
5. A histogram representing the grade of 40 students of a class is given below.

a. What is the grade obtained by the maximum number of students? How many students?
b. How many students got grade D+ or above?
c. How many students got grade A+?
d. How many students are there below grade D+?
6. The maximum temperature recorded at Kochi in a week are as follows:
Find the mean of the temperatures. Find its median. Compare the mean and median of the temperature.

5 comments:

Anonymous said...

could you please show me the answers?

Unknown said...

Could you please show me the answers

Unknown said...

The answer show plzzz

Anonymous said...

Very bad no answers?

Unknown said...

No ANSWERS?