Labour India Info World

Tuesday, 24 September 2013

Class VIII Maths Chapter-7.സമവാക്യങ്ങള്‍ (Equations)

1. രാധയ്‌ക്ക്‌ തന്റെ മകളുടെ വയസ്സിന്റെ ഇരട്ടി പ്രായ മാണ്‌. 4 വര്‍ഷം കഴിഞ്ഞാല്‍ രാധയ്‌ക്ക്‌ മകളുടെ 7 വര്‍ഷം മുമ്പുള്ള വയസ്സിന്റെ 3 ഇരട്ടി പ്രായമാകും. ഓരോരുത്തരുടേയും ഇപ്പോഴത്തെ പ്രായം കണക്കാ ക്കുക.
2. ഒരു സംഖ്യയുടെ മൂന്ന്‌ മടങ്ങ്‌ ആ സംഖ്യയേക്കാള്‍ 12 കൂടുതലായാല്‍ സംഖ്യയേത്‌?
3. 8A, 8B, 8C എന്നീ മൂന്ന്‌ ക്ലാസ്‌ ഡിവിഷനിലായി 108 കുട്ടികള്‍ക്ക്‌ കൊടുക്കാനായി 108 കഷണം കേക്ക്‌ വാങ്ങി. A ഡിവിഷനില്‍ ഏറ്റവും കൂടുതലും C ല്‍ ഏറ്റവും കുറവും കുട്ടികളാണ്‌ ഉള്ളത്‌. B ഡിവിഷ നില്‍ A യിലുള്ളതിനേക്കാള്‍ 5 കുട്ടികള്‍ കുറവും C യിലുള്ളതിനേക്കാള്‍ 2 കുട്ടികള്‍ കൂടുതലുമാണ്‌. എങ്കില്‍ ഓരോ ഡിവിഷനിലേക്കും എത്ര കഷണം വീതം കേക്ക്‌ വേണം?
4. ജോളിയുടെ ശമ്പളത്തിന്റെ മൂന്നു മടങ്ങാണ്‌ മാനേ ജരുടെ ശമ്പളം. രണ്ടുപേര്‍ക്കുംകൂടി 52000 രൂപ ശമ്പളമുണ്ടെങ്കില്‍ ഓരോരുത്തരുടേയും ശമ്പളം എത്ര?
5. രണ്ട്‌ സംഖ്യകളില്‍ ചെറുത്‌ വലുതിന്റെ 
 

ഭാഗമാണ്‌. ഇവയുടെ തുക 104 ആണ്‌. സംഖ്യകള്‍ ഏവ? 

Equations
1. Radha’s age is 2 times the age of her daughter. After 4 years Radha’s age will be 3 times the age of her daughter 7 years ago. Find their present ages.
2. Three times a number is 12 more than the number. Find the number.
3. 108 pieces of cakes was bought to distribute equally among 108 students of classes 8A, 8B,  and 8C. The number of students is least in 8C and most in 8A. The number of students in 8B is 5 less than that of 8A and 2 more than that of 8C. How many pieces of cakes are needed to 8A, 8B and 8C.
4 Jolly’s manager’s salary is 3 times the salary of Jolly. If their total salary is Rs. 52000, find the salary of each.
5. The smaller of two numbers is  part of the larger. Find the numbers if their sum is 104.

Saturday, 14 September 2013

Class IX Maths Chapter-9. സദൃശത്രികോണങ്ങള്‍ (Similar Triangles)






Class IX Maths Chapter-8. ജ്യാമിതീയ അംശബന്ധങ്ങള്‍ (Geometric Proportions)

1. 6 സെ.മീ., 7.5 സെ.മീ., 8 സെ.മീ. വശമുള്ള ഒരു ത്രി കോണം നിര്‍മ്മിച്ച്‌ അതിനെ പരപ്പളവുകള്‍ 1 : 3 എന്ന അംശബന്ധത്തില്‍ ആകുന്നവിധം രണ്ടു
ത്രികോണങ്ങളായി ഭാഗിക്കുക.
2. ചുറ്റളവ്‌ 8.7 സെ.മീ ഉം വശങ്ങളുടെ നീളങ്ങള്‍ തമ്മിലുള്ള അംശബന്ധം 2 : 2 : 3 ഉം ആയ ഒരു ത്രികോ ണം നിര്‍മ്മിക്കുക.
3. 
ΔABC യില്‍ BC എന്ന വശത്തിനു സമാന്തരമായ രേഖ മറ്റ്‌ രണ്ട്‌ വശങ്ങളെ യഥാക്രമം X, Y എന്നീ ബിന്ദുക്കളില്‍ ഖണ്ഡിക്കുന്നു. 


AB = 20 സെ.മീ.,
AC = 15 സെ.മീ.,
BX = 8 സെ.മീ. ആയാല്‍ AY കാണുക.
4. ഒരു മട്ടത്രികോണത്തിന്റെ കര്‍ണമല്ലാത്ത ഒരു വശത്തിന്റെ ലംബസമഭാജി കര്‍ണത്തെ സമഭാഗം ചെയ്യുന്നു എന്നു തെളിയിക്കുക.
5. 13 സെ.മീ. നീളത്തില്‍ ഒരു രേഖ വരച്ച്‌ അതിനെ 2 : 3 : 4 എന്ന അംശബന്ധത്തില്‍ ഭാഗിക്കുക.
6. ΔABC യില്‍ യുടെ സമഭാജിയാണ്‌ AD. 


AB = 8 സെ.മീ.,
AC = 10 സെ.മീ.,
BD = 6 സെ.മീ. ആയാല്‍ BC കണക്കാക്കുക.
ΔABC യുടെ ചുറ്റളവ്‌ കാണുക.

1. Draw a triangle of sides 6 cm, 7.5 cm and 8 cm. Divide it into two triangles such that their areas are in the ratio 1 : 3.
2. Construct a triangle whose perimeter is 8.7 cm and sides are in the ratio 2 : 2 : 3.
3. In DABC, a line parallel to BC intersects the other two sides at X and Y.

If AB = 20 cm, 
AC = 15 cm and 
BX = 8 cm, 
find AY.
4. Prove that the perpendicular bisector of a side of a right triangle other than the hypotenuse, bisects the hypotenuse.
5. Draw a line 13 cm long and divide it in the ratio 
2 : 3 : 4.
6. AD is the bisector of A in DABC. 

If AB = 8 cm, 
AC = 10 cm and 
BD = 6 cm find BC. 
Also find the perimeter of DABC.

Thursday, 12 September 2013

Class X Chapter-8. തൊടുവരകള്‍ (Tangents)


Class X Chapter-7. സാധ്യതകളുടെ ഗണിതം (Mathematics of Chance)

1. Mathematics എന്ന പദത്തിലെ അക്ഷരങ്ങളില്‍ നിന്ന്‌ ഏതെങ്കിലും ഒരക്ഷരം എടുത്താല്‍ അത്‌ സ്വരാക്ഷരം (vowel) ആകാനുള്ള സാധ്യത എത്ര?
2. ഒരു പെട്ടിയില്‍ 5 ചുവന്ന പന്തുകളും അതേ വലിപ്പമുള്ള കുറച്ച്‌ പച്ച പന്തുകളും ഉണ്ട്‌. കണ്ണടച്ച്‌ ഒരു പന്ത്‌ എടുത്താല്‍ പച്ച പന്ത്‌ കിട്ടാനുള്ള സാധ്യത ചുവന്ന പന്ത്‌ കിട്ടാനുള്ള സാധ്യതയുടെ ഇരട്ടിയാണ്‌. എങ്കില്‍ പച്ചപന്തുകളുടെ എണ്ണം എത്ര?
3. ഒരാള്‍ രണ്ടു മുതല്‍ 5 വരെയുള്ള എണ്ണല്‍സംഖ്യകള്‍ ഒരു കടലാസില്‍ എഴുതുന്നു. മറ്റൊരാള്‍ 7 മുതല്‍ 10 വരെയുള്ള എണ്ണല്‍ സംഖ്യകള്‍ ഒരു കടലാസില്‍ എഴുതുന്നു. ഇവര്‍ എഴുതിയ സംഖ്യകള്‍ പരസ്‌പരം കൂട്ടുന്നു.
(a) തുക ഒറ്റസംഖ്യ ആകാനുള്ള സാധ്യത എത്ര?
(b) തുകയിലെ അവസാന അക്കം 3 ആകാനുള്ള സാധ്യത എത്ര?
4. 2 കവറുകളില്‍ ഷിബു, സാബു എന്നിവരുടെ മേല്‍വി ലാസങ്ങള്‍ എഴുതിവച്ചിരിക്കുന്നു. മേല്‍വിലാസം നോക്കാതെ രണ്ട്‌ വ്യത്യസ്‌ത കത്തുകള്‍ ഈ കവ റുകളിലേക്ക്‌ ഇട്ടാല്‍ മേല്‍വിലാസം ശരിയാകാനുള്ള സാധ്യത എത്ര?
5. ഒരു ക്ലാസില്‍ 6 ആണ്‍കുട്ടികളും 8 പെണ്‍കുട്ടികളും ഉണ്ട്‌. അധ്യാപകനോട്‌ സംശയം ചോദിക്കുന്നതി നായി ഒരു കുട്ടി എഴുന്നേറ്റാല്‍,
(a) അത്‌ ഒരു പെണ്‍കുട്ടി ആകാനുള്ള സാധ്യത എത്ര?
(b) ക്ലാസിലേക്ക്‌ 2 ആണ്‍കുട്ടികളും 2 പെണ്‍കുട്ടികളും പുതുതായി വന്നുചേര്‍ന്നശേഷം ഒരു കുട്ടി എഴുന്നേറ്റാല്‍ അത്‌ പെണ്‍കുട്ടി ആകുന്നതിനുള്ള സാധ്യത എത്ര?
(c) സാധ്യത ആദ്യത്തെതിനേക്കാള്‍ കൂടുമോ കുറ യുമോ?
(d) ആണ്‍കുട്ടി ആകുന്നതിനുള്ള സാധ്യത കൂടുമോ കുറയുമോ? 


Mathematics of Chance
1.What is the probability of getting a vowel letter if a letter is taken from the word ‘Mathematics’?
2. There are 5 red balls and some green balls of the same size in a box. If a ball is taken closing your eyes, the probability of getting a green ball is 2 times the probability of getting a red ball. What is the number of green balls?
3.A boy writes the counting numbers from 2 to 5 and another boy writes the counting numbers from 7 to 10. The numbers written by the first boy are added with the numbers written by the other.
(a) What is the probability of getting the sum an odd number?
(b) What is the probability of getting the last digit of the sum as 3?
4.The addresses of Shibu and Sabu are written on two envelops. What is the probability of address to be correct if two different letters are inserted to the envelops without noticing the address?
5. There are 6 boys and 8 girls in a class. A student rises to ask a doubt.
(a) What is the probability of it to be a girl?
(b) After 2 more boys and 2 more girls joined the class if one rises, what is the probability of it to be a girl?
(c) Will the probability increase or decrease?
(d) Will the probability of it to be a boy increase or decrease?